IPL 2020 team preview: Steve Smith's Rajasthan Royals eye change of fortunes in UAE<br />ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വിദേശ താരങ്ങള്‍ ടീമിന്റെ നട്ടെല്ലായുള്ള പ്രധാന ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. ഐപിഎല്ലിന്റെ പ്രഥമ സീസണില്‍ ചാമ്പ്യന്മാരായ ശേഷം ഇതുവരെ കിരീടം നേടാന്‍ രാജസ്ഥാന്‍ റോയല്‍സിന് സാധിച്ചിട്ടില്ല. ഇത്തവണ തരക്കേടില്ലാത്ത ടീമെന്ന് മാത്രമെ രാജസ്ഥാനെ വിശേഷിപ്പിക്കാന്‍ സാധിക്കു.ടീമിന്റെ ഇത്തവണത്തെ കരുത്ത് ദൗര്‍ബല്യവും പരിശോധിക്കാം.